Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പന്തം കൊളുത്തി പ്രകടനവും, പ്രതിഷേധയോഗവും നടത്തി.

10 Sep 2024 19:38 IST

PEERMADE NEWS

Share News :

പീരുമേട്. സി.പി.ഐ.എം, ബി.ജെ.പി.ആർ. എസ്.എസ് അവിശുദ്ധകൂട്ടുകെട്ടിനെതിരേയും, പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ പാമ്പനാറ്റിൽ പന്തം കൊളുത്തി പ്രകടനവും, പ്രതിഷേധയോഗവും നടത്തി  മണ്ഡലം പ്രസിഡന്റ് കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.റ്റി.യു.സി. സംസ്ഥാന എക്സി.മെമ്പർപി.കെ.രാജൻ ഉൽഘാടനം ചെയ്തു. ശാന്തി രമേശ്,കെ.എൻ.നജീബ്,പി.കെ.വിജയൻ,മനോജ്

രാജൻ,ആർ.സതീഷ്, സി.കെ.അനീഷ്,ജി.മഹേന്ദ്രൻ,

എം.ശേഖരൻ,ഖാജാ പാമ്പനാർ,പി.സെയ്താലി എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News