Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഷ്ട്രപിതാവ് മഹാത്മജിയുടെ 155-ആം ജന്മദിനം ബ്ലാങ്ങാട് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിവിപുലമായി ആചരിച്ചു

02 Oct 2024 13:16 IST

- MUKUNDAN

Share News :

ചാവക്കാട്:രാഷ്ട്രപിതാവ് മഹാത്മജിയുടെ 155-ആം ജന്മദിനം ബ്ലാങ്ങാട് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിവിപുലമായി ആചരിച്ചു.ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി.വീരമണി ഉദ്ഘാടനം ചെയ്തു.ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആലിൽ വേദുരാജ് അധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാക്കളായ സി.മുസ്താഖ് അലി,നളിയാക്ഷൻ ഇരട്ടപ്പുഴ,ഒ.വി.വേലായുധൻ,കെ.ജി.വിജേഷ്,എം.പി.നൗഷാദ്,റാഫി പൂന്തിരുത്തി,സി.ബി.മുരളീധരൻ,എ.ബി.ബിനീഷ്,കെ.ഡി.പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.തുടർന്ന് പുഷ്പാർച്ചനയും നടത്തി


Follow us on :

More in Related News