Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതം മൂലം തലശ്ശേരി സ്വദേശി ഒമാനിൽ മരണപെട്ടു

02 Oct 2024 18:40 IST

ENLIGHT MEDIA OMAN

Share News :

സലാല: തലശ്ശേരി, ചിരക്കര സ്വദേശി പരേതനായ പുത്തൻ പുരക്കൽ ഉമ്മർ മകൻ കാടൻ കണ്ടി മുഹമ്മദ് അജ്മൽ (26) ഹൃദയാഘാതം മൂലം ഒമാനിലെ സലാലയിൽ മരണപെട്ടു.

സലാല ഹസൻ ബിൻ താബിത് റെസ്റ്റോറന്റിലെ ജീവനക്കാരനാണ്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന അജ്മൽ ഇന്ന് ഉച്ചയോടെ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് താമസ സ്ഥലത്ത് എത്തി നോക്കിയപ്പോൾ ബെഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

മാതാവ്: ഷമീറ കാടൻ കണ്ടി. അവിവാഹിതനാണ്.

സലാല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃദ്ധദേഹം സലാല കെഎംസിസിയുടെ നേത്രത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


ഹസ്സൻ ബിൻ താബിത് ഹോട്ടൽ ഉടമ അടുത്ത ദിവസമാണ് മരണപ്പെട്ടിരുന്നത്: https://enlightmedia.in/news/details/pk-usman-owner-of-hasan-bin-tabit-restaurants-passes-away


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News