Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹസൻ ബിൻ താബിത് റെസ്റ്റോറന്റുകളുടെ ഉടമയായിരുന്ന പി.കെ ഉസ്മാൻ നിര്യാതനായി

20 Sep 2024 19:16 IST

- MOHAMED YASEEN

Share News :

സലാല: സലാലയിലെ ആദ്യകാല പ്രവാസിയും പ്രശസ്തമായ ഹസൻ ബിൻ താബിത് റെസ്റ്റോറന്റുകളുടെ (മുന ഹോട്ടൽ) ഉടമയുമായ പി.കെ ഉസ്മാൻ (78) നാട്ടിൽ നിര്യാതനായി. തലശ്ശേരി സൈദാർ പള്ളി സ്വദേശിയാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം.

ഭാര്യ: ആയിശ, മക്കൾ: സുഹാന, ഷഹീന, സുഹൈൽ (സലാല), ഡോ. ഷമീൽ (സൗദി). 

ഖബറടക്കം സൈദാർ പള്ളി ഖബറിസ്ഥാനിൽ നടക്കും.

Follow us on :

More in Related News