Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആർ.ആർ.ടി ഓഫിസിന് മുമ്പിൽ സമരം നടത്തി

27 Nov 2024 20:24 IST

PEERMADE NEWS

Share News :


പീരുമേട്. താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കൃഷിയിടങ്ങളിലും, എസ്റ്റേറ്റുകളിലും കാർഷിക വിളകൾ നശിപ്പിക്കുകയും, ജനജീവിതം ദു:സഹമാക്കുന്നതിനെതിരെയും,വന്യമൃഗങ്ങളെ ജനവാസ മേഖലയിൽ നിന്നും വനത്തിലേക്ക് തുരത്തണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ സമര സായാഹ്നം നടത്തി. ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.സിറിയക് തോമസ് ഉത്ഘാടനം ചെയ്തു.മുൻ. കെ.പി.സി.സി മെമ്പർ ഷാഹുൽ ഹമീദ്,പി.കെ.രാജൻ,  കെ.എ.എബ്രാഹാം, ഒ എൻ. അഷറഫ്,മണ്ഡലം പ്രസിഡന്റ്കെ.രാജൻ,പി.രാജൻ,പി.പി.റഹിം,വി.വി.മുരളി,റ്റി.എൻ.ബോസ്,മനോജ് രാജൻ,രാജു കുടമാളൂർ, ജസ്റ്റിൻചവറപ്പുഴ,സി.യേശുദാസ്,ഹൈദ്രോസ്മീരാൻ,വി.സി.ബാബു,ബാബു കോട്ടയ്ക്കൽ,പ്രേമാരാജു, സാലമ്മ വറുഗീസ് എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News