Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2026 10:22 IST
Share News :
വള്ളിക്കുന്ന് : അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തിന്റെ ഭാഗമായി വള്ളിക്കുന്ന്
ഓയിസ്ക ചാപ്റ്റർ ലഹരിക്കെതിരെ ബോധവൽ കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
ചാപ്റ്റർ പ്രസിഡന്റ് മുൻ മെഡിക്കൽ
കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വി. പി.. ശശിധരൻ മയക്കു മരുന്നുകളുടെ ഭാവിഷ്യ ത്തുക്കളെ കുറിച്ച് സംസാരിച്ചു.. സ്നേഹലത അധ്യക്ഷത വഹിച്ച ചടങ്ങിൽ
സത്യഭാമ നന്ദി രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.