Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2026 10:27 IST
Share News :
കോഴിക്കോട് : ഓൺലൈൻ ടാക്സി ഡ്രൈവർ മാർക്കെതിരെ വ്യാപകമായി അക്രമം നടക്കുന്നുണ്ട്, അവരെ തടയുന്നുണ്ട് ഇത് കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല, ജീവിക്കാൻ വേണ്ടി തന്നെ ആണ് അവരും ഈ ജോലിക്ക് ഇറങ്ങിതിരിച്ചത്,, ആരുടെയും ഒന്നും മോഷ്ട്ടിക്കാതെ, ലഹരി കച്ചവടം നടത്താതെ ജീവിക്കാൻ മാർഗ്ഗം കണ്ടെത്തിയ യുവാക്കൾക്കളെ നമ്മൾ ആണ് പ്രോത്സാഹിപ്പിക്കേണ്ടത്. പോലീസ് കമ്മീഷണർ, ജില്ലാ കളക്ടർ എന്നിവരെ കണ്ടു അവർക്ക് സുഗമമായി ജോലി ചെയ്യാൻ ഉള്ള അവസരം ഉണ്ടാക്കി കൊടുക്കും എല്ലാ അർത്ഥത്തിലും അവരെ സംരക്ഷിക്കും എന്നും ശിവസേന കോഴിക്കോട് ജില്ലാ പ്രസിഡന്റ് പേരൂർ ഹരിനാരായണൻ പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.