Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി. റഷീദ് ബാബു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ചുമതലയേറ്റു

29 Jun 2026 10:46 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പി. റഷീദ് ബാബു ചുമതലയേറ്റു. വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരുന്നു. കാസർഗോഡ്, വയനാട്, മലപ്പുറം ജില്ലകളിൽ ജില്ലകളിൽ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അസിസ്റ്റൻ്റ് എഡിറ്റർ തസ്‌തികകളിൽ ജോലി ചെയ്തിട്ടുണ്ട്. 2020 മുതൽ 2023 വരെ മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരുന്നു. മഞ്ചേരി ആമയൂർ സ്വദേശിയാണ്.

Follow us on :

More in Related News