Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല അയിനിപ്പുള്ളി പടിഞ്ഞാറുഭാഗം താമസിക്കുന്ന കളത്തിൽ ശ്രീധരൻ(റിട്ടയേർഡ് ഇന്ത്യൻ ആർമി)അന്തരിച്ചു..

21 Feb 2026 16:13 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല അയിനിപ്പുള്ളി പടിഞ്ഞാറുഭാഗം താമസിക്കുന്ന കളത്തിൽ ശ്രീധരൻ(റിട്ടയേർഡ് ഇന്ത്യൻ ആർമി-94)അന്തരിച്ചു.ഭാര്യ:പരേതയായ ജാനകി.മക്കൾ:ഉഷ,സുജാത(ഷാർജ),സുരേഷ്,ശോഭന(ഷാർജ).മരുമക്കൾ:രാജഗോപാൽ,സജീവൻ(ഷാർജ),ശൈലജ,അജിത്ത്(ഷാർജ).സംസ്കാരം ഞായറാഴ്ച്ച രാവിലെ 9 മണിക്ക് ചാവക്കാട് നഗരസഭ ദ്വാരക വാതക ശ്മശാനത്തിൽ.

Follow us on :

More in Related News