Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2026 15:03 IST
Share News :
കോട്ടയം: കോട്ടയം അയ്മനം പുത്തൻപുരയിൽ പി. കെ. ബാലന്റെ (അയ്മനം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി, എസ്.എൻ.ഡി.പി. യോഗം മുൻ ഡയറക്ടർ ബോർഡ് അംഗം, കെ.സി.എസ്.പി.എ. താലൂക്ക് പ്രസിഡന്റ്) ഭാര്യ സൗദാമിനി എൻ. ആർ. (73) നിര്യാതയായി. സംസ്കാരം 24ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. പരേത കല്ലറ ഇടപ്പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: പി. ബി. ബാലു (മാധ്യമ പ്രവർത്തകൻ, മുൻ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി), ഉണ്ണികൃഷ്ണൻ ബി. (യു.കെ.). മരുമക്കൾ: സിനി കെ. കൃഷ്ണ (സിമി സദനം, മൂവാറ്റുപുഴ), പ്രീതി വിജയൻ (മാലിയേൽ ഹൗസ്, ഏറ്റുമാനൂർ).
Follow us on :
Tags:
More in Related News
Please select your location.