Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കായി കാധ്യാപക ഒഴിവ്: അഭിമുഖം ശനിയാഴ്ച്ച

01 Oct 2024 12:08 IST

UNNICHEKKU .M

Share News :

മുക്കം: ചത്തമംഗലംദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളില്‍ കായികാധ്യാപക ഒഴിവിലേക്ക് ഒക്ടോബർ 5 (ശനിയാഴ്ച്ചാ ഇന്‍റർവ്യൂ നടക്കും. ബി.പി.എഡ് ആണ് അടിസ്ഥാനയോഗ്യത. താല്പര്യമുള്ളവർ രാവിലെ 9.00 ന് യോഗ്യതാരേഖകളുമായി നേരിട്ടു ഹാജരാകേണ്ടതാണെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497649969, 9633872315  എന്നീ നംബറുകളില്‍ ബന്ധപ്പെടുക.

Follow us on :

More in Related News