Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2025 16:16 IST
Share News :
മലപ്പുറം : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള വില്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് ജനുവരി 16 മുതല്‍ 25 വരെ 30% സ്പെഷ്യല്‍ റിബേറ്റ് ഏര്‍പ്പെടുത്തി. മലപ്പുറം കോട്ടപ്പടി മുന്‍സിപ്പല്‍ ബസ്റ്റാന്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ എടപ്പാള്‍, ഖാദി സൗഭാഗ്യ വട്ടംകുളം, ഖാദി സൗഭാഗ്യ താനൂര്‍ എന്നിവിടങ്ങളിലും ഗ്രാമ സൗഭാഗ്യകളില്‍ സ്പെഷ്യല്‍ മേളകളും സംഘടിപ്പിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.