05 Jun 2024 19:58 IST
Share News :
മുക്കം:സൗത്ത് കൊടിയത്തൂർ എ യു പി സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി മൈ ട്രീ ചലഞ്ച്, പ്രശ്നോത്തരി മത്സരം, തുണി സഞ്ചി നിർമ്മാണം, "എൻ്റെ മരം എൻ്റെ ജീവൻ "ജൻമദിന മരം തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടന്നു. ദിനാചരണം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്ഫസൽകൊടിയത്തൂർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഒട്ടുമാവ്, സപ്പോട്ട, പേര തുടങ്ങിയ ഫലവൃക്ഷങ്ങളാണ് നട്ടത്. പി.ടി.എ പ്രസിഡൻ്റ് ഗുലാം ഹുസൈൻ അധ്യക്ഷത വഹിച്ചു. എ.കെ.കദീജ, പി.സി.മുജീബ് റഹിമാൻ ,കെ.കെ.സക്കരിയ, ഹസീന വി., അബ്ദുൽ നസീർ എം, ' വി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.