Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂർ ഹയർ സെക്കണ്ടറിയിൽ സോഷ്യോളജി അധ്യാപക ഒഴിവ്

23 May 2024 21:23 IST

Preyesh kumar

Share News :

മേപ്പയൂർ: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മേപ്പയ്യൂരിൽ ഹയർസെക്കൻഡറി വിഭാഗം സോഷ്യോളജി അധ്യാപക ഒഴിവുണ്ട്.


യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി മെയ് 25 ന് നടക്കുന്ന ഇൻ്റർവ്യൂവിന് ' രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ എത്തിച്ചേരണം.

Follow us on :

More in Related News