Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് എൻ ഡി പി യോഗം തലയോലപ്പറമ്പ് യൂണിയൻ സമാധിദിനാചാരണചടങ്ങുകൾ സംഘടിപ്പിച്ചു.

21 Sep 2024 18:19 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ് എൻ ഡിപി യൂണിയൻ ആസ്ഥാനത്തു നടന്ന 97 മത് ഗുരുദേവ സമാധിദിനചാരണ ചടങ്ങുകൾ യൂണിയൻ പ്രസിഡന്റ്‌ ഈ. ഡി പ്രകാശൻ ഭദ്ര ദീപം തെളിയിച്ചു കൊണ്ട് ഉൽഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എസ്. ഡി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മഹാ ഗുരുപൂജയ്ക്കുംസമൂഹപ്രാർഥനയ്ക്കുംഅന്നദാനത്തിനുംയൂണിയൻനേതാക്കളായ യൂ. എസ്. പ്രസന്നൻ,അച്ചു ഗോപി,അഭിലാഷ് രാമൻകുട്ടി, ഗൗതംസുരേഷ്ബാബു,ജയഅനിൽ,സജിസദാനന്ദൻ,ധന്യപുരുഷോത്തമൻ, രാജിദേവരാജൻ, ആശഅനീഷ്,രഞ്ജുപവിത്രൻ, സലിജഅനിൽകുമാർ,അഖിൽ.വി.ആർ,അനന്തു പി.ആർ,അക്ഷയ് കെ. ഏ, ദിനീഷ് എസ്ഡി, സനന്തുസന്തോഷ്‌,എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News