Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൃഷി ഓഫീസർക്കു യാത്രയപ്പ്

13 Nov 2026 13:43 IST

Arun das

Share News :

മുണ്ടത്തിക്കോട് കൃഷിഭവനിൽനിന്നും അന്തിക്കാട് കൃഷി ഭവനിലേക്ക് സ്ഥലം മാറി പോകുന്ന കൃഷി ഓഫീസർ ടി.ജി അപർണ്ണ ക്ക് നഗരസഭ യാത്രയയപ്പ് നല്കി. യോഗം നഗരസഭ ചെയർമാൻ മിനി അരവിന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു.

നഗരസഭ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ഷീല മോഹൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെമൻ്റോ നല്കി ആദരിച്ചു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ സനീഷ് പി.ജി, ധന്യ നിതിൻ, കൗൺസിലർമാരായ തുളസി ,ധന്യവിജോഷ് , കൃഷ്ണൻകുട്ടി കെ. ആർ. ശ്രീജ., ഡോൺ ബോസ്കോ, എ.ഡി. സി അംഗം ജേക്കബ് എ.എൽ.പാടശേഖരസമിതി ഭാരവാഹികളായ എം.ആർ അജിത് കിഷോർ. , . പി .പി ജോസ് , പങ്കജാഷൻ കെ .എൻ്. വേണുഗോപാലൻ എന്നിവർ സംസാരിച്ചു..

Follow us on :

More in Related News