Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2024 19:46 IST
Share News :
പീരുമേട്:
ദേശീയതല സിവിൽ സർവീസ് കായികമേളയിൽ ലോൺ ടെന്നീസ് ടൂർ്ണമെൻ്റിൽ വെള്ളിമെഡൽ കരസ്ഥക്കി ഹോമിയോ ഡോക്ടർ.പാമ്പനാർ ഗവൺമെന്റ് ഹോമിയോഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ: ലത നായരാണ് ഡിസംബർ 18ന് രാജസ്ഥാനിലെ ജയ്പൂരിൽ വെച്ച് നടന്ന ദേശീയതല മത്സരത്തിൽ ഈ നേട്ടം കൈവരിച്ചത്. തിരുവനന്തപുരം വർക്കല സ്വദേശിയായ ഡോ. ലത വർക്കല പ്രൊഫഷണൽ ടെന്നീസ് ക്ലബ്ബിലെ അംഗമാണ്
Follow us on :
More in Related News
Please select your location.