Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2024 11:48 IST
Share News :
തിരുരങ്ങാടി മുൻസിപ്പാലിറ്റിയിലെ 35,36 ഡിവിഷനുകളെ ബന്ധിപ്പിച്ച് പോകുന്ന തേവർക്കുളം റോഡിൻ്റെ പാർശ്വഭിത്തികൾ ഇടിഞ് പൊളിഞ് നിലംപൊത്തിയ സ്ഥിതിയിൽ ജില്ലാ ദുരന്തനിവാരണ വകുപ്പ് മേധാവിയും കൂടിയായ ജില്ലാ കളക്ടറുടെ ഇടപെടൽ ഉണ്ടാകണമെന്നും പാർശ്വഭിത്തി നിർമാണത്തിലുണ്ടായ ക്രമക്കേടുകൾ പരിശോധിക്കക്കണമെന്നും ആവിശ്യപ്പെട്ട് കൊണ്ട് എൽ ഡി എഫ് 35,36 ഡിവിഷൻ കമ്മിറ്റി പ്രദേശവാസികളായ നൂറ് കണക്കിന് കുടുബങ്ങളുടെ ഒപ്പ് സമാഹരണത്തോടെ ബഹുജന നിവേദനം ജില്ലാ കളക്ടറുടെ അസാന്നിധ്യത്തിൽ എ.ഡി.എം മുമ്പാകെ സമർപ്പിച്ചു. എൽ ഡി എഫ് നേതാക്കളായ സി.പി.നൗഫൽ, ഉണ്ണി മാഷ്, അബ്ബാസ് തച്ചർപടി, കെ.രത്നാകരൻ, സി.പി.അൻവർ സാദത്ത് എന്നിവർ നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.