Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2025 22:16 IST
Share News :
തിരുവമ്പാടി: കപ്പലാട്ട് ആമിനക്കുട്ടി (66) നിര്യാതനായി. താഴെതിരുവമ്പാടിയിലെ പരേതനായ കപ്പലാട്ട് അബ്ദുള്ളയുടെ മകളാണ്.
സഹോദരങ്ങൾ ഫാത്തിമ പുളപ്പൊയിൽ, ഖദീജ (ബീച്ചി) തിരുവമ്പാടി, തിരുവമ്പാടി തട്ടേക്കാട്ട് ജുമാ മസ്ജിദ് മഹല്ല് സെക്രട്ടറി കപ്പലാട്ട് അബ്ദുറഹിമാൻ പിതൃ സഹോദര പുത്രിയാണ് ' മയ്യിത്ത് നമസ്കാരം നാളെ (തിങ്കൾ) രാവിലെ 11 മണിക്ക് താഴെ തിരുവമ്പാടി തിയ്യരെ തട്ടേക്കാട്ട് ജുമാ മസ്ജിദിൽ നടക്കും
പടം: ആമിനക്കുട്ടി.
Follow us on :
Tags:
More in Related News
Please select your location.