Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശക്തി വിളിച്ചോതി എസ്.ഡി.പി.ഐ ; ചെമ്മാട് ടൗണിൽ സ്ഥാനാർത്ഥിപര്യടനം

27 Mar 2026 20:53 IST

Jithu Vijay

Share News :

തിരൂരങ്ങാടി : നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തിതെളിയിച്ച് എസ് ഡി പിഐ സ്ഥാനാർത്ഥി ഹമീദ് പരപ്പനങ്ങാടിയുടെ സ്ഥാനാർത്ഥി പര്യടനം ചെമ്മാട് നടന്നു

ഇന്ന് രാവിലെ പൗരപ്രമുഖരേയും മറ്റും കണ്ട് പ്രചരണം തുടങ്ങി വൈകുന്നേരം ചെമ്മാട് നൂറ് കണക്കിന് പ്രവർത്തകരെ അണിനിരത്തിയായിരുന്നു പ്രചരണം.

മണ്ഡലം നേതാക്കളായ പുളിക്കലകത്ത് ഫൈസൽ, ഉസൈൻ ചെമ്മാട്, റിയാസ് ഗുരിക്കൾ, ഫൈസൽ എടരിക്കോട്, ജാഫർ ചെമ്മാട് നേതൃത്വം നൽകി

Follow us on :

More in Related News