Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേർപാട്

18 Aug 2025 06:40 IST

Arun das

Share News :

വടക്കാഞ്ചേരി.എങ്കക്കാട് ,മങ്കര റോഡ്, പണ്ടാരത്തിൽ അയ്യപ്പ ക്ഷേത്രത്തിന് സമീപം,കൊടുവേലി രുഗ്മണിയമ്മ (അമ്മു ചേച്ചി)(82) അന്തരിച്ചു.മക്കൾ --ശിവശങ്കരൻ, ശോഭ, സതികുമാരി, ലക്ഷ്മണൻ (സുര), സുജാത.മരുമക്കൾ - രുഗ്മണി, പരേതനായ രാംദാസ്, പരേതനായ ഗോപാലകൃഷ്ണൻ , സുനിത, പരേതനായ നന്ദൻ . സംസ്കാരം 11 മണിക്ക് ചെറുതുരുത്തി ശാന്തി തീരത്ത് നടക്കും.

Follow us on :

More in Related News