Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേർപാട്

18 Oct 2024 17:18 IST

- Arun das

Share News :


എങ്കക്കാട് ഫോറസ്റ്റ് ഓഫീസ് റോഡിൽ താമസിക്കുന്ന തോട്ടത്തിൽ വീട്ടിൽ കൃഷ്ണനുണ്ണി (82) അന്തരിച്ചു.

സംസ്കാരം നാളെ

(19-10 - 24 ശനിയാഴ്ച) രാവിലെ 11 .30 ന് ,ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും.മക്കൾ' - പരേതനായ സുനിൽ,

സീമ,സ്മിത,സിന്ധു,-മരുമക്കൾ:

സുജിത,രജിത്,രാമചന്ദ്രൻ,

പ്രേമൻ.

Follow us on :

More in Related News