Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് ഡി ടി യു 78ാം സ്വാതന്ത്യ ദിനം ആഘോഷിച്ചു

15 Aug 2024 14:52 IST

- enlight media

Share News :

കോഴിക്കോട് : എസ് ഡി ടി യു സിറ്റി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 78ാം സ്വാതന്ത്യ ദിനാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. കെസ് ആർ ടി സി ബസ് സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ നിരവധി തൊഴിലാളികളുടെ സാന്നിദ്ധ്യത്തിൽ സംസ്ഥാന പ്രസിഡണ്ട് എ വാസു ദേശീയ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് ഹുസൈൻ മണക്കടവ് സ്വാതന്ത്യദിന സന്ദേശം നൽകി പ്രവർത്തകരെ അഭിസംബോധനം ചെയ്തു. ജില്ലാ സെക്രട്ടറി ഗഫൂർ വെള്ളയിൽ, ഏരിയാ പ്രസിഡണ്ട് റാഫി പയ്യാനക്കൽ എന്നിവർ പങ്കെടുത്തു.


Follow us on :

More in Related News