Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെളുത്തെടുത്ത് ശങ്കരൻ നിര്യാതനായി

04 Jul 2025 19:28 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: തുറയൂർ പയ്യോളി അങ്ങാടി, വെളുത്തെടുത്ത് ശങ്കരൻ (78) നിര്യാതനായി. പരേതരായ കണ്ണൻ്റെയും, ചോയിച്ചിയുടേയും മകനാണ്. സഹോദരങ്ങൾ: പരേതരായ നാരായണൻ വൈദ്യർ, അമ്മാളു (മരുതോങ്കര ), ജാനു (കീഴ്പ്പയ്യൂർ),ചിരുത കുട്ടി (തുറയൂർ).

Follow us on :

Tags:

More in Related News