Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2025 08:30 IST
Share News :
മലയാളി ക്രിക്കറ്റർ സഞ്ജു സാംസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2026 സീസണില്‍ പുതിയ ഫ്രാഞ്ചൈസിയിലേക്ക് മാറുമെന്ന സൂചന . അടുത്തിടെ സഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതു സംബന്ധിച്ച് പരോക്ഷ സൂചന നല്‍കുന്നതായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മാറുന്നതിന് സഞ്ജു ചര്‍ച്ചകള്‍ നടത്തുന്നതായും റിപോര്‍ട്ടുകള്‍ വന്നു.
സഞ്ജുവിന്റെ മാനേജര്‍ പ്രശോഭ് സുദേവന്‍ ആണ് ഇപ്പോള്‍ നേരിയ സ്ഥിരീകരണം നടത്തിയത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുന്‍ ചാമ്പ്യന്‍മാരും ആറ് തവണ പ്ലേഓഫില്‍ ഇടം നേടുകയും ചെയ്ത സിഎസ്‌കെയിലേക്ക് മാറുമെന്ന് പ്രശോഭ് സൂചന നല്‍കി. ഐപിഎല്‍ 2026 ലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിനെ വിട്ടയച്ചേക്കുമെന്ന് സൂചിപ്പിക്കുന്ന ഒരു വൈറല്‍ പോസ്റ്റ് അദ്ദേഹം ലൈക്ക് ചെയ്തിട്ടുണ്ട്.
സഞ്ജു സിഎസ്‌കെയെ നയിക്കുമെന്ന സൂചനകള്‍ ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്
Follow us on :
Tags:
More in Related News
Please select your location.