Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Mar 2026 19:34 IST
Share News :
സലാല: സലാല ട്രാവല്ലേസ് ക്ലബ്ബ് സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ വെച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. പെരുന്നാൾ ലീവിന് മറ്റു പരിപാടികൾ എല്ലാം മാറ്റി വെച്ചു 130 ഓളം ദാദാക്കൾ പങ്കെടുത്തുകൊണ്ട് സലാലയിൽ തന്നെ ഏറ്റവും വലിയ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിനു സലാല ട്രാവല്ലേസ് ഗ്രൂപ്പിൻറെ അഡ്മിന്മാരായ സിറാജ് സിദാൻ ,ഫാറൂഖ് സലാല, ഉസ്മാൻ സയ്‌വാൻ, ശിഹാബ് ആലടി, അനസ് പോപ്സ് എന്നിവർ നേതൃത്വം നൽകി.
ക്യാമ്പിൽ നാസർ ലത്തീഫ് ഐസിഎഫ്, പവിത്രൻ കാരായി കൈരളി, ഇൻകാസ് സലാല ഭാരവാഹികളായ ഹരി ചേർത്തല, സലിം കൊടുങ്ങല്ലൂർ, ഹരീഷ് കുമാർ, വിജയ് മാണിക്കപ്പറമ്പിൽ, ഷൈൻ അബ്ദുൽ കലാം, ലക്ഷ്മി കുമാർ, കാലാം എന്നീ പ്രമുഖർ പങ്കെടുത്തു.
രാവിലെ 8മണിക്ക് തുടങ്ങിയ ക്യാമ്പ് ഉച്ചയ്ക്ക് 1.30നാണ് അവസാനിച്ചത്.
Follow us on :
More in Related News
Please select your location.