Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jun 2025 22:38 IST
Share News :
മുക്കം:മാവൂർ മതിലകത്ത്പറമ്പിൽ പെയ്ന്റർ മുസ്തഫയുടെ ഭാര്യ സാജിത ( 44) നിര്യാതയായി.
മക്കൾ - മുഹമ്മദ് റഈസ് ,
മുഹമ്മദ് റിഷാദ്
സഹോദരങ്ങൾ - മുഹമ്മദ് ആക്കോട്, ശരീഫ് ആക്കോട് .
മയ്യിത്ത് നിസ്കാരം ചൊവ്വ രാവിലെ 9:00ന് പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ
Follow us on :
Tags:
Please select your location.