Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശബരിമല:കോൺഗ്രസ്സ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

11 Oct 2025 18:05 IST

MUKUNDAN

Share News :

ചാവക്കാട്:ശബരിമലയിൽ സ്വർണ്ണപാളി മോഷണത്തിന് നേതൃത്വം നൽകിയ ദേവസ്വം മന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി.വീരമണി പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു.കടപ്പുറം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് അഡ്വ.നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ കോൺഗ്രസ്സ് ഭാരവാഹികളായ സി.മുസ്താഖലി,കെ.എം.ഇബ്രാഹിം,സി.എസ്‌.രമണൻ,കെ.കെ.വേദുരാജ്,പി.കെ.നിഹാദ്,സി.അബ്ദുൽ മജീദ്,സക്കീർ ചാലിൽ എന്നിവർ പ്രസoഗിച്ചു.

Follow us on :

More in Related News