Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2024 17:01 IST
Share News :
സൊഹാർ: ഒമാനിലെ സൗത്ത് ബാത്തിന ഗവർണേറ്റിൻ്റെ ഭാഗമായ റുസ്താഖിൽ കഴിഞ്ഞ പത്തു വർഷമായി പ്രവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സംഘടനയായ റുസ്താഖ് മലയാളിസ് വയനാടിൽ ദുരന്തത്തിനിരയായവരെ ചേർത്ത് പിടിച്ചു കൊണ്ട് സ്വരൂപിച്ച തുകയായ 1,79,944 രൂപ അസോസിയേഷൻ ആക്ടിവ് മെമ്പർമാറായ വിനോദ്, നിശാന്ത് എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.