Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡ് നിർമാണം പൂർത്തീകരിച്ചു.

18 Jul 2024 12:06 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ലക്കിടി തെക്കും ചെറോട് - കളത്തിൽ തൊടി റോ

ഡ് കോൺക്രീറ്റ് പണി

പൂർത്തീകരിച്ചു.

അഡ്വ. കെ പ്രേംകുമാർ

എം എൽ എ ഉദ്ഘാട നം നിർവഹിച്ചു.

ലക്കിടി - പേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡ

ൻ്റ് കെ സുരേഷ് അധ്യ

ക്ഷനായിരുന്നു .

എം എൽ എ യുടെ പ്ര

ത്യേക വികസന നിധി

യിൽ നിന്ന് പത്ത് ലക്ഷം രൂപ വിനിയോ

ഗിച്ചായിരുന്നു നാലാം

വാർഡിലെ റോഡ് നൂറ്റി

എൺപത്തിയഞ്ച് മീറ്റർ ദൂരം കോൺക്രീ റ്റ് ചെയ്തത്.

ഗ്രാമ പഞ്ചായത്ത്

ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ്

കമ്മറ്റി അധ്യക്ഷ കുമാരി ദേവി , ആസൂ

ത്രണ സമിതിയംഗം ടി.

ഷിബു എന്നിവർ സംസാരിച്ചു.

വാർഡ് അംഗം സി അ

നിൽകുമാർ സ്വാഗത

വും കെ അനിൽകുമാ ർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News