Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jan 2025 15:18 IST
Share News :
പേരാമ്പ്ര :ചാലിക്കര മായഞ്ചേരി പൊയിൽ റസിഡൻറ്സ് അസോസിയേഷൻ ആറാം വാർഷികാഘോഷം നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസിഡൻ്റ് കെ. ബേബി പ്രസാദ് അധ്യക്ഷത വഹിച്ചു. പ്രശ്സത ഗായകൻ ശ്രീജിത്ത് കൃഷ്ണ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ . മധുകൃഷ്ണൻ, സുമേഷ് തിരുവോത്ത്, സനില ചെറുവറ്റ. പി.എം. പ്രകാശൻ, കെ.കെ. വിനോദൻ, കെ.എം നാരായണൻ, കെ.കെ. രാജൻ, എം. കുഞ്ഞിരാമുണ്ണി എന്നിവർ സംസാരിച്ചു. തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, സാംസ്കാരിക ഘോഷയാത്ര, സാംസ്കാരിക സമ്മേളനം ,കണ്ണൂർ ഡിവൈൻ മൂസിക്കിൻ്റെ ഗാനമേള തുടങ്ങിയവ നടന്നു.
Follow us on :
Tags:
More in Related News
Please select your location.