Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2025 07:46 IST
Share News :
മേപ്പയ്യൂർ: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിയ്ക്കുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികളെയും യുവാക്കളെയും വരും തലമുറയെയും ലഹരിയിൽ നിന്നും രക്ഷിയ്ക്കുക എന്ന വലിയ ദൗത്യത്തിന് വിദ്യാലയങ്ങളിൽ നിന്ന് തന്നെ വിവിധ പദ്ധതികൾ ആരംഭിക്കണമെന്ന് മേലടി
ഉപജില്ലാ അറബിക് അധ്യാപക സംഗമം ആവശ്യപ്പെട്ടു.
അധ്യാപക സംഗമം എ ഇ ഒ പി.ഹസീസ് ഉദ്ഘാടനം ചെയ്തു.
കെ. എം.എ.അസീസ് അധ്യക്ഷത വഹിച്ചു:ഡോ: പി ശമീർ മുഖ്യ പ്രഭാഷണം നടത്തി. കെ.സി.ബൈർ ,
ആരിഫ വീരവഞ്ചേരി , പി.സി.അഷ്റഫ്,
കുഞ്ഞമ്മദ് ചെറുവണ്ണൂർ
അബ്ദുൽ ഹമീദ് ചങ്ങരം വെള്ളി,
അസ്റ ഹഫ്സത്ത്
അൻസാർ നിടുംമ്പൊയിൽ,
ഷമീർ വാകയാട്, പി. സൽമ,
കെ. കെ. നൗഷാദ്,
മുനീർ ചെറുവണ്ണൂർ എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.