Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രവീന്ദ്രൻ പിള്ള അന്തരിച്ചു

10 Mar 2025 09:21 IST

Enlight Media

Share News :

മാങ്കാവ് : കാവിൽത്താഴം, ആമാട്ട്ത്താഴം ശ്രീ.രവീന്ദ്രൻ പിള്ള അന്തരിച്ചു. സംസ്കാരം വൈകുന്നേരം 6 മണിക്ക് മാങ്കാവ് ശ്മാശാനത്തിൻ. ഭാര്യ: ഗിരിജ. മക്കൾ: രഞ്ജിത്ത്( ആർവിയോൺസ്),രബിത്ത്, രഞ്ജിനി.

Follow us on :

More in Related News