Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2025 13:21 IST
Share News :
രാഹുൽ മാങ്കൂട്ടത്തിൽ അടിയന്തരമായി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല.രാഹുൽ ഒരുനിമിഷം പോലും തുടരരുത് എന്നും,രാഹുലിന്റെ രാജി അനിവാര്യമെന്നും ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചു.പ്രധാന നേതാക്കളുമായി ചർച്ച നടത്തി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
Follow us on :
Tags:
More in Related News
Please select your location.