Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ റേഡിയോളജിസ്റ്റ് അഭിമുഖം 16 ന്

08 Aug 2024 06:52 IST

enlight media

Share News :

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, ആശുപത്രി വികസന സൊസൈറ്റിയ്ക്ക് കീഴില്‍ ഒരു വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍

റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: എംഡി/ ഡിഎന്‍ബി/ഡിഎംആര്‍ഡി. പ്രവര്‍ത്തി പരിചയം അഭികാമ്യം.

80,000 രൂപയാണ് പ്രതിമാസ വേതനം. ആഗസ്റ്റ് 16 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ എത്തണം. ഫോണ്‍: 0495-2355900.

Follow us on :

More in Related News