Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർകുളം സാഹിത്യസമിതിക്ക് കേരള സാഹിത്യ അക്കാദാമിയുടെ അഫ്‌ലിയേഷൻ ലഭിച്ചു

23 Aug 2024 20:05 IST

MUKUNDAN

Share News :

പുന്നയൂർകുളം:സാഹിത്യ,സഹൃദയ മഹാന്മാരുടെ ഓർമ്മകൾ നിലകൊള്ളുന്ന പുന്നയൂർക്കുളത്തിന്റെ മണ്ണിൽ രൂപം കൊണ്ട പുന്നയൂർകുളം സാഹിത്യസമിതിക്ക് കേരള സാഹിത്യ അക്കാദാമിയുടെ അഫ്‌ലിയേഷൻ ലഭിച്ചു.തൃശൂർ സാഹിത്യ അക്കാദമിയിൽ വെച്ച് പ്രസിഡന്റ് സച്ചിദാനന്ദനിൽ നിന്ന് അഫ്‌ലിയേഷന്റെ സാക്ഷി പത്രം സാഹിത്യസമിതി പ്രസിഡന്റ് കെ.ബി.സുകുമാരൻ ഏറ്റുവാങ്ങി.കെ.പി.രാമനുണ്ണി,അക്കാദാമി സെക്രട്ടറി സി.പി.അബൂബക്കർ,ഓഫീസ് മാനേജർ സുനിൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News