Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2025 08:48 IST
Share News :
വെള്ളിക്കുളങ്ങര: വെള്ളിക്കുളങ്ങരയില്‍ പൊതു കളിസ്ഥലം സ്ഥാപിക്കണമെന്ന് സി.പി.ഐ വെള്ളിക്കുളങ്ങര സൗത്ത് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. പുതുക്കാട് മണ്ഡലം അസി.സെക്രട്ടറി സി.യു.പ്രിയന്‍ ഉദ്ഘാടനം ചെയ്തു. റഷീദ് ഏറത്ത് അധ്യക്ഷത വഹിച്ചു. ലോക്കല്‍സെക്രട്ടറി മോഹനന്‍ ചള്ളിയില്‍, ബ്രാഞ്ച് സെക്രട്ടറി തിലകന്‍ കുന്നുമ്മല്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്്‌സന്‍ സജിത രാജീവന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷൈബി സജി , ഷൈജു കാട്ടുങ്ങല്‍,അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി അജീഷ് നാരാട്ടിലിനേയും അസിസ്റ്റന്റ് സെക്രട്ടറിയായി അഖില്‍ മുല്ലശ്ശേരിയേയും സമ്മേളനം തെരഞ്ഞെടുത്തു
Follow us on :
Tags:
More in Related News
Please select your location.