Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടി RTO ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

04 Oct 2024 19:37 IST

WILSON MECHERY

Share News :

ചാലക്കുടി:

AITUC പ്രൈവറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി RTO ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി 

RTO, Enforcement അനധികൃതമായി നടത്തുന്ന വാഹന പരിശോധന അവസാനിപ്പിക്കുക  ഗുണനിലവാരമുള്ള GPS വിതരണം ചെയ്യുക

 Speed governor എല്ലാസംസ്ഥാനത്തും വേഗത ഏകോപിപ്പിക്കുക.

RTO ഓഫീസിലും, Vehicle test നടത്തുന്ന ഗ്രൗണ്ടിലും ഇടനിലക്കാരെ ഒഴിവാക്കുക. സഞ്ചാര യോഗ്യമായ റോഡുകൾ റോഡ് ടാക്സ് കൊടുക്കുന്നവരുടെ അവകാശമാണ്.

 Legal Metrology ഓട്ടോറിക്ഷ സീൽ ചെയ്യുമ്പോൾ നിർദിഷ്ട ഫീസ് അടച്ചിട്ടും വീണ്ടും കമ്പി കെട്ടുന്നതിന് വേണ്ടി ഇടനിലക്കാരെ വെച്ച് കാശ് വാങ്ങുന്നപ്രവണതഅവസാനിപ്പിക്കുക. അശാസ്ത്രീയമായ മീറ്റർ ഫെയർ സ്റ്റേജ് സംവിധാനം പുന പരിശോധിക്കുക. ജിജി ജോൺസൺ പടമാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ  മണ്ഡലം സെക്രട്ടറി ശിവദാസൻ നന്ത്യാട്ട് സ്വാഗതവും

AITUC ജില്ല പ്രസിഡന്റ് 

T. K. സുധീഷ്ഉദ്ഘാടനം ചെയ്തു.

T. R. ബാബുരാജ്, അനിൽ കദളിക്കാടൻ,P. N. ബാബു,

M. S. ജയചന്ദ്രൻ, ഷൈനി ബാബു, ഗോപി കനകമല, റോബി മേലേപ്പുറം,

 K. S. രാധാകൃഷ്ണൻ,തുടങ്ങിയവർ അഭിവാദ്യമർപ്പിച്ചു. ജയ്സൺ കോക്കാട്ട് നന്ദി പറഞ്ഞു.

Follow us on :

More in Related News