Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു

16 Sep 2024 19:30 IST

UNNICHEKKU .M

Share News :

മുക്കം:കാരശ്ശേരി മഹല്ല്, ഹിദായത്തു സിബിയാൻ മദ്രസ എന്നിവയുടെ ആഭിമുഖ്യത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു മഹല്ല് സെക്രട്ടറി മഞ്ചറ ജമാൽ, ഖത്തീബ് മൻസൂർ ബാഖവി, വി.പി ഷഫീഖ് ,ടി.സി.അസീസ്, വി.പി മുഹമ്മദ്, കെ.പി.മുഹമ്മദലി, പൊയിലിൽ അബ്ദുറഹിമാൻ നേതൃത്വം നൽകി

Follow us on :

More in Related News