Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

04 May 2025 18:15 IST

ENLIGHT MEDIA OMAN

Share News :

സൊഹാർ: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി. കണ്ണൂർ തളിപ്പറമ്പ് മുയ്യം സ്വദേശി മണികണ്ഠനാണ് (37) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായത്. പതിനഞ്ച് വർഷത്തോളം സുഹാറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന മണികണ്ഠൻ ചികിത്സക്കായി നാട്ടിൽ പോയതായിരുന്നു.

പിതാവ്: പുരുഷോത്തമൻ. മാതാവ്: അംബുജാക്ഷി. ഭാര്യ: രസ്‌ന. മകൾ: അനൈന. സഹോദരങ്ങൾ: ഷർമിൾ, വിനയ. കണ്ണൂർ ധനലക്ഷ്മി ആശുപ്രതിയിൽ സൂക്ഷിച്ച മൃതദേഹം നാളെ സംസ്ക്‌കരിക്കും. 


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaoman

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

Tags:

More in Related News