Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2025 19:33 IST
Share News :
ചാവക്കാട്:ചരിത്ര പ്രസിദ്ധമായ കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പ്രതീഷ്ഠാ ദിനം വെള്ളിയാഴ്ച്ച വിവിധ പരിപാടികളോടെ ആഘോഷിക്കും.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കും.രാവിലെ നവകം,പഞ്ചഗവ്യം,നിത്യപൂജകൾ,7 മണി മുതൽ മാതൃസമിതിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ നാരായണീയ പാരായണം,വൈകുന്നേരം കേളി,തായമ്പക,മേളം,ചുറ്റു വിളക്ക് എന്നിവയും ഉണ്ടാകുമെന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ ചെയർമാൻ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി,സെക്രട്ടറി എ.ആർ.ജയൻ,ജോയിന്റ് സെക്രട്ടറി കെ.എം.ഷാജി,ട്രഷറർ കെ.ബി.പ്രേമൻ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.