Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈദ്യുതി മുടങ്ങും

07 Jan 2025 22:04 IST

enlight media

Share News :

മടവൂർ : HT ലൈനിൽ Touching clearance നടക്കുന്നതിനാൽ നാളെ 08/01/2025 ബുധൻ രാവിലെ 7 മുതൽ ഉച്ചക്ക് 2 മണി വരെ മുട്ടാഞ്ചേരി ഹസ്നിയ / കല്ലുമുറിക്കൽ/ മുക്കടംങ്ങാട് / കീഴുപറമ്പ/ ചാത്തനറമ്പത്ത്/ എടക്കിലോടുമ്മൽ/ പരപ്പിൽപടി എന്നീ ട്രാൻസ്ഫോർമറുകളിൽ നിന്നുള്ള സ്ഥലങ്ങളിൽ വൈദ്യതി വിതരണം മുടങ്ങും.


Follow us on :

Tags:

More in Related News