Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊട്ടൻകണ്ടി മാധവി നിര്യാതയായി

08 Jul 2024 18:57 IST

- Preyesh kumar

Share News :

മേപ്പയൂർ: പട്ടോനക്കുന്ന് പൊട്ടൻകണ്ടി മാധവി (85) നിര്യാതനായി. ഭർത്താവ്: പരേതനായ ഗോപാലക്കുറുപ്പ്'. മക്കൾ: രാജൻ (തൃക്കുറ്റിശ്ശേരി), അശോകൻ, വിജയൻ (കാവുന്തറ) ,ബാബു (കൊഴുക്കല്ലൂർ), സത്യൻ.ഷിനീഷ്, സജില(കാർഷിക വികസന ബാങ്ക്, വടകര). മരുമക്കൾ: സുലോചന (തുക്കുറ്റിശ്ശേരി ) വിനീത (കൈതക്കൽ) ഉഷ (കാവുന്തറ ), ബിന്ദു (കൊഴുക്കല്ലൂർ, ) രജില (മേപ്പയൂർ), മനോജൻ (മുതുവന) .

സഹോദരങ്ങൾ: പരേതരായ രാമുണ്ണിക്കുറുപ്പ്, 

ഗോപാലക്കുറുപ്പ്, നാരായണി, മാതു (എല്ലാവരും പയ്യോളി അങ്ങാടി).സംസ്കാരം ഇന്ന് രാത്രി 9 മണി വടക്കെ തിരുവോത്ത് കുന്നുമ്മൽ വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News