Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോള്‍ദാസിന് തേനീച്ചവളര്‍ത്തല്‍ കൂട്ടായ്മ സ്വീകരണം നല്‍കി

15 Jun 2024 21:47 IST

ENLIGHT REPORTER KODAKARA

Share News :

പോള്‍ദാസിന് തേനീച്ചവളര്‍ത്തല്‍ കൂട്ടായ്മ സ്വീകരണം നല്‍കി

കോടാലി: ആസാമില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ ഇരട്ട സ്വര്‍ണം നേടിയ മറ്റത്തൂര്‍ തേനീച്ച വളര്‍ത്തല്‍ കൂട്ടായ്മ അംഗം പോള്‍ ദാസിന് ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.ആര്‍. ഔസേഫ് അധ്യക്ഷത വഹിച്ചു.  ശശി ആര്യാടന്‍ ,സുരേഷ് കടുപ്പശ്ശേരിക്കാരന്‍,വി.കെ.കാസിം, ഷൈജു ,അജിത തുടങ്ങിയവര്‍ പ്രസംഗിച്ചു

Follow us on :

More in Related News