Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2025 12:00 IST
Share News :
മേപ്പയ്യൂർ: ദേശീയ സേവാഭാരതി കേരളം കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻതലചായ്ക്കാൻ ഒരിടം പദ്ധതിയിൽ മേപ്പയ്യൂർ- മഞ്ഞക്കുളത്ത് നിർമ്മിക്കുന്ന വീടിന്റെ (പുതുശ്ശേരി )
കട്ടിള വെപ്പ് കർമ്മം നാരായണൻ നടുക്കണ്ടിനിർവഹിച്ചു. ആർഎസ്എസ് പേരാമ്പ്ര ഖണ്ഡ് സംഘചാലക് പി.പി. അശോകൻ,സേവാഭാരതി യൂണിറ്റ് പ്രസിഡണ്ട്ടി കെ ഗംഗാധരൻ,രാജഗോപാൽ
മാസ്റ്റർ, രാജീവൻആയടത്തിൽ,ഇ.കെ. ശങ്കരൻ, വി.സി. അശോകൻ, ശിവദാസ് ശിവപുരി,രാകേഷ് വള്ളിൽഎന്നിവർ സന്നിഹിതരായി.
Follow us on :
Tags:
More in Related News
Please select your location.