Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2024 19:15 IST
Share News :
പേരാമ്പ്ര: പേരാമ്പ്രയിലെ ഇ ടി ഐ, ഐ ടി സി സ്ഥാപനത്തിന് എൽ ബി എസ് അംഗീകാരം ലഭിച്ചു, കേരള ഗവണ്മെന്റ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അംഗീകാരത്തിനു പുറമെ എൽ ബി എസ് കേരളയുടെ സബ്ബ് സെന്ററായി പ്രവർത്തിക്കുന്നതി
നുള്ള അംഗീകാരമാണ് പേരാമ്പ്ര ഇ ടി ഐയ്ക്ക് ലഭിച്ചത്. എൽ ബി എസ്സിൻ്റെ 130 ഓളം കോഴ്സുകൾ നടത്തുന്നതിനുള്ള അംഗീകാരമാണ് ഇപ്പോൾ ലഭിച്ചത്.
തിരുവനന്തപുരം എൽ ബി എസ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ മന്ത്രി ആർ.ബിന്ദു വിൽ നിന്നും പേരാമ്പ്ര ഇ ടി ഐ ഡയറക്ടർ കെ.കെ. മുഹമ്മദ് റാഷിദ് അംഗീകാരപത്രം സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.