Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോളിങ് ഡ്യൂട്ടിയുള്ളവര്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കണം

04 Apr 2024 13:53 IST

Jithu Vijay

Share News :

മലപ്പുറം : ജില്ലയില്‍ പോളിങ് ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയാവുകയും ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കേണ്ട അന്യ ജില്ലയില്‍ വോട്ടുള്ള എല്ലാ വിഭാഗത്തിലെയും പോളിങ് ഉദ്യോഗസ്ഥര്‍ ഫോറം - 12 അപേക്ഷകള്‍ ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളില്‍ സജ്ജീകരിച്ച ഫെസിലിറ്റേഷന്‍ സെന്ററില്‍ നിശ്ചിത തീയതിക്കകം സമര്‍പ്പിക്കണം.

Follow us on :

More in Related News