Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2024 16:25 IST
Share News :
ചാലക്കുടി:
ചാലക്കുടി നഗരസഭയിലെ 32,33 വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ, അക്ഷയ കേന്ദ്രത്തിൻ്റെ സഹകരണത്തോടെ,
വി. ആർ. പുരം കമ്മ്യൂണിറ്റി ഹാളിൽ പെൻഷൻ മസ്റ്ററിംഗിന് സ്പെഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു.
വാർദ്ധക്യം, വിധവ, വികലാംഗ , അവിവാഹിത പെൻഷൻ ഗുണഭോക്താക്കളും, വിവിധ ക്ഷേമനിധി പെൻഷൻക്കാരുമടക്കം
400-ഓളം പേർ
മസ്റ്ററിംഗ് നടത്തി.
അക്ഷയ കേന്ദ്രങ്ങളിലേക്കുള്ള യാത്രാക്ലേശം ഒഴിവാക്കുന്നതിനാണ് വാർഡ് വികസന സമിതി ക്യാമ്പ് സംഘടിപ്പിച്ചത്.
Follow us on :
Tags:
More in Related News
Please select your location.