Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Apr 2026 17:26 IST
Share News :
ചരമം
കക്കട്ടിൽ : വട്ടോളി ദേശീയ ഗ്രന്ഥശാലയ്ക്ക്
സമീപം കളിയാട്ട് പറമ്പത്ത് രമേശ് കുമാർ (56) അന്തരിച്ചു. നാദാപുരം താലുക്ക് ആശ് പത്രി ജീവനക്കാരനായിരുന്നു.
ഭാര്യ : ഭവിത
മകൻ : യജൂർ ഗോവിന്ദ്
അച്ഛൻ : പരേതനായ ഗോവിന്ദൻ,
അമ്മ . സരോജിനി
സഹോദരങ്ങൾ: സുരേഷ് കുമാർ, ഉഷാകുമാരി,
സഞ്ചയനം. വെള്ളിയാഴ്ച
Follow us on :
More in Related News
Please select your location.