Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2026 06:47 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ കെപി അബ്ദുൽ അസീസ് ജനസേവാ ശ്രേഷ്ഠ പുരസ്‌കാരത്തിന് ചർക്കയുടെ ചെയർമാൻ റിയാസ് മുക്കോളി അർഹനായി. പുരസ്‌കാര ദാനം ജൂലൈ അവസാനവാരം പരപ്പനങ്ങാടിയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ പി ഒ അബ്ദുൽ വഹാബ്, കെപി ഷാജഹാൻ, സുധീഷ് പാലശ്ശേരി, റഫീഖ് കൈറ്റാല, ഷറഫു മാപ്പുറം, ബിപി സുഹാസ്, അബ്ദു ചങ്ങാടൻ, അബിൻകൃഷ്ണ, ഫലലു റഹ്മാൻ. എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.